പറളി ഹയര്‍ സെക്കന്ററി സ്കൂള്‍
പറളി ഹയര്‍ സെക്കന്ററി സ്കൂള്‍
പറളി ഹയര്‍ സെക്കന്ററി സ്കൂളില്‍ പുതിയ ബാച്ച് അനുവദിച്ചു
പറളി പി.ടി .എ യുടെയും സ്പോര്‍ട്സ് താരങ്ങളുടെയും അവശ്യ പ്രകാരം 2011 ല്‍
പറളി ഹയര്‍ സെക്കന്ററി സ്ക്കൂളിനു അദിക ബാച്ച് അനുവദിച്ചു ഹുമാനിടീസ് ബാച്ച് ആണ് അനുവതിച്ചത്
http://www.dhsekerala.gov.in/downloads/circulars/0308110722_Bat.pdf
കായിക താരങ്ങളെ ആദരിക്കല്‍
2011 ഓഗസ്റ്റ് 06 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളില്‍ വെച്ച് നടത്തുന്നു. 9th കേരള സ്റ്റേറ്റ് ഇന്റര്‍ ക്ലബ് അതലെടിക് ചാമ്പ്യന്‍ഷിപ്പില്‍ 7 പുതിയ മീറ്റ് റകോര്‍ഡുകള്‍ സ്ഥാപിച്ചു 11 സ്വര്‍ണവും 6 വെള്ളിയും 6 ഓടും കരസ്ഥമാക്കിയ താരങ്ങളെ പി.ടി .എ യുടെ അഭിമുഖ്യത്തില്‍ അനുമോദിക്കുന്ന ചടങ്ങില്‍ ബഹുമാനപെട്ട എം .പി ശ്രീ എം .ബി .രാജേഷ് ഉല്‍ഘാടനം ചെയ്യുന്നു പി.ടി .എ പ്രസിഡന്റ് ശ്രീ മടമ്പത്ത് വാസുദേവന്‍ ആദ്യക്ഷത വഹിക്കുന്നു
പറളി ഹയര്‍ സെക്കന്ററി സ്കൂള്‍ പി. ടി .എ ഭാരവാഹികളുടെ യോഗം 2011
പി.ടി.എ ഭാരവാഹികളുടെ ലിസ്റ്റ്
No comments:
Post a Comment